अर्थ : ഇഷ്ടത്തോട് കൂടിയല്ലാതെ അല്ലെങ്കില്‍ ഇഷ്ടമില്ലാതിരിക്കുന്ന ഭാവം.
उदाहरणे :
അവന്‍ പഠിപ്പിനോടുള്ള അവന്റെ ഇഷ്ടമില്ലായ്മ വ്യക്തമാക്കി.
समानार्थी : അവജ്ഞ, ഇഷ്ടമില്ലായ്മ
इतर भाषांमध्ये अनुवाद :
अर्थ : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.
उदाहरणे :
അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.
समानार्थी : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വിരക്തി
इतर भाषांमध्ये अनुवाद :
अर्थ : അവജ്ഞ പ്രകടിപ്പിക്കുക
उदाहरणे :
പണത്തിനായി ജന്മദേശത്തെ ചതിക്കുന്നവരോട് അവജ്ഞയാണ്.
इतर भाषांमध्ये अनुवाद :