अर्थ : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.
उदाहरणे :
പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.
समानार्थी : ഉലകം, ജഗത്ത്, ലോകം
इतर भाषांमध्ये अनुवाद :
A part of the earth that can be considered separately.
The outdoor world.अर्थ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
उदाहरणे :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
समानार्थी : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിഷ്ടപം
इतर भाषांमध्ये अनुवाद :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।अर्थ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.
उदाहरणे :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
समानार्थी : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
इतर भाषांमध्ये अनुवाद :