अर्थ : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.
उदाहरणे :
പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.
समानार्थी : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, സംവാദം, സൂക്ഷ്മപഠനം
इतर भाषांमध्ये अनुवाद :
A printed and bound book that is an extended work of fiction.
His bookcases were filled with nothing but novels.अर्थ : ഏതെങ്കിലും വാക്ക് അല്ലെങ്കില്‍ പദം എന്നിവയുടെ അര്ത്ഥമോ ഭാവമോ പ്രകടമാക്കുന്ന പറച്ചില്.
उदाहरणे :
ഗുരുദേവന്‍ സത്യത്തിന്റെ വിവരണം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
समानार्थी : പ്രപഞ്ചനം, ഭാഷ്യം, ഭാസനം, വിവരണം
इतर भाषांमध्ये अनुवाद :
A concise explanation of the meaning of a word or phrase or symbol.
definitionअर्थ : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.
उदाहरणे :
ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.
समानार्थी : എഴുത്തുകുത്ത്, വിവരണം, വിശദാംശം, വ്യാഖ്യാനം
इतर भाषांमध्ये अनुवाद :
किसी काम, वस्तु आदि का विवरण।
इस प्राचीन मंदिर का लेखा-जोखा पुजारी के पास है।अर्थ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്
उदाहरणे :
സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല
समानार्थी : അര്ത്ഥംവിവരണം, വിവരണം, വ്യാഖ്യാനം, സ്പഷ്ടീകരണം
इतर भाषांमध्ये अनुवाद :
दार्शनिक सिद्धांत जिसके अनुसार केवल पदार्थ या भौतिक वस्तु ही सत्य या यथार्थ है।
भौतिकतावाद तथा अध्यात्मवाद में संतुलन बनाकर रखने से जीवन सुखमय होता है।अर्थ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.
उदाहरणे :
സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.
समानार्थी : അര്ത്ഥവിവരണം, വിവരണം, വ്യാഖ്യാനം, സ്പഷ്ടീകരണം
इतर भाषांमध्ये अनुवाद :
किसी जटिल वाक्य आदि के अर्थ का स्पष्टीकरण।
संस्कृत श्लोकों की व्याख्या सबके बस की बात नहीं है।The act of making clear or removing obscurity from the meaning of a word or symbol or expression etc..
explicationअर्थ : നന്നായി മനസ്സിലാക്കി ഏതെങ്കിലും കാര്യം പറയുക.
उदाहरणे :
സംവിധായകന്റെ പ്രതിപാദനം കേട്ട് എല്ലാവരും സന്തുഷ്ടരായി.
समानार्थी : പ്രതിപാദനം
इतर भाषांमध्ये अनुवाद :
अच्छी तरह समझकर कोई बात कहने की क्रिया।
आविष्कारक का प्रतिपादन सुनकर सभी संतुष्ट हो गए।Proof by a process of argument or a series of proposition proving an asserted conclusion.
demonstration, monstranceअर्थ : മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.
उदाहरणे :
ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.
इतर भाषांमध्ये अनुवाद :
A speech that is open to the public.
He attended a lecture on telecommunications.अर्थ : ഏതെങ്കിലും ഒരു വസ്തുവിന്റെ സ്പഷ്ടീകരണത്തിനായിട്ട് അലെങ്കില്‍ സമ്മതം അറിയിക്കുന്ന്തിനായിട്ട് പറയുന്ന കാര്യം
उदाहरणे :
ഫയലില്‍ അതിന്റെ താഴെ കൊടുത്തിരിക്കുന്ന വിശദീകരണം ഒന്ന് വ്യക്തമായിട്ട് വായിച്ച് നോക്കുക
इतर भाषांमध्ये अनुवाद :
किसी विषय में उसके स्पष्टीकरण के लिए या अपनी सम्मति के रूप में कही जानेवाली बात।
कागजात में एकदम नीचे विशेष के अंतर्गत जो लिखा गया है उसको ध्यान से पढ़ो।A fact about some part (as opposed to general).
He always reasons from the particular to the general.अर्थ : അന്യരുടെ ഭ്രമം കളയുന്നതിനു വേണ്ടി ഏതെങ്കിലും കാര്യം വ്യക്തമാക്കുക.
उदाहरणे :
എതിര്പക്ഷം സര്ക്കാരില്‍ നിന്ന് അവരുടെ സാമ്പത്തിക നീതി പ്രസ്താവനയുടെ വിശദീകരണം ആവശ്യപ്പെട്ടു.
समानार्थी : വിസ്താരണം
इतर भाषांमध्ये अनुवाद :
जो बात स्पष्ट होने से रह गई हो, उसे इस प्रकार स्पष्ट करने की क्रिया कि औरों का भ्रम दूर हो जाए।
मंत्रीजी के स्पष्टीकरण के पश्चात् विपक्षी नेता चुप हो गए।An interpretation that removes obstacles to understanding.
The professor's clarification helped her to understand the textbook.