अर्थ : ഏതെങ്കിലും ജോലി അഥവ കാര്യത്തില്‍ അഭിപ്രായൈക്യം ഇല്ലാതിരിക്കുക
उदाहरणे :
അവന് എന്റെ അഭിപ്രായം സ്വീകരിച്ചില്ല.
समानार्थी : എതിർത്തു പറയുക, തർക്കിക്കുക, നിരസിക്കുക, നിരാകരിക്കുക, നിഷേധിക്കുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, മറുത്തു പറയുക, വിപരീതം പറയുക, വിരോധിക്കുക, വിവദിക്കുക, വിസമ്മതിക്കുക, സ്വീകരിക്കാതിരിക്കുക
इतर भाषांमध्ये अनुवाद :
किसी काम या बात पर सहमति न देना।
उसने मेरी राय को अस्वीकार किया।