अर्थ : വളരെ വേഗതയുള്ള കാറ്റു് നിറയെ പൊടി പടലങ്ങള്‍ നാലു പുറവും പടര്ത്തി ഇരുട്ടാക്കി.
उदाहरणे :
കൊടും കാറ്റില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ എന്റെ മേല്പ്പുര പറന്നു പോയി.
समानार्थी : കൊടുങ്കാറ്റു്, ചക്രവാതം, ചണ്ടവാതം, ചണ്ഡമാരുതന്, ചുഴലിക്കാറ്റു്, ജലപ്രളയം, ഝംഝാവാതം, പ്രകൃതി ക്ഷോഭം, രേവടം, വാത്യ, ശക്തിയായി വീശുന്ന കാറ്റു, ഹിമവാതം
इतर भाषांमध्ये अनुवाद :
A miniature whirlwind strong enough to whip dust and leaves and litter into the air.
dust devil