अर्थ : വസൂരി വരുന്നതിനു മുമ്പുള്ള പനി
उदाहरणे :
വൈദ്യൻ പറഞ്ഞു മോഹനന് വസൂരിയാണെന്ന്
इतर भाषांमध्ये अनुवाद :
अर्थ : ഒരുതരം വസൂരി
उदाहरणे :
വസൂരി വന്നയാളെ വൃത്തിയുള്ള സ്ഥലത്ത് കിടത്തണം
इतर भाषांमध्ये अनुवाद :
An acute contagious disease caused by herpes varicella zoster virus. Causes a rash of vesicles on the face and body.
chickenpox, varicellaअर्थ : ശരീരത്തില്‍ കുരുക്കള് പൊങ്ങുന്ന ഒരു തരം സാംക്രമിക രോഗം.
उदाहरणे :
മാർച്ച്, ഏപ്രില് മാസങ്ങളില്‍ വസൂരി അധികമായി കണ്ടു വരുന്നു.
इतर भाषांमध्ये अनुवाद :
A highly contagious viral disease characterized by fever and weakness and skin eruption with pustules that form scabs that slough off leaving scars.
smallpox, variola, variola major