अर्थ : ഏതെങ്കിലും ഗ്രഹം സൂര്യനെ മുഴുവനായി പരിക്രമണം ചെയ്യുന്നതിനുള്ള സമയപരിമതി.
उदाहरणे :
വ്യാഴത്തിന്റെ വര്ഷം ഭൂമിയുടെ വര്ഷത്തില്‍ നിന്ന് കൂടുതലാണ്.
समानार्थी : ആണ്ട്
इतर भाषांमध्ये अनुवाद :
The period of time that it takes for a planet (as, e.g., Earth or Mars) to make a complete revolution around the sun.
A Martian year takes 687 of our days.अर्थ : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.
उदाहरणे :
ആകാശത്തില്‍ കറുത്ത മേഘങ്ങള് നിറഞ്ഞിരിക്കുന്നു.
समानार्थी : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മരാളം, മാരി, മിഹിരം, മേഘം, വണ്ഠരം, വലാഹകം, വാരിവാഹം
इतर भाषांमध्ये अनुवाद :
पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।
आकाश में काले-काले बादल छाये हुए हैं।A visible mass of water or ice particles suspended at a considerable altitude.
cloudअर्थ : ഏതെങ്കിലും വസ്തുക്കള്‍ അധികമായ അളവില്‍ മുകളില്‍ നിന്ന് വീഴുന്ന അല്ലെങ്കില് വീഴ്ത്തുന്ന ക്രിയ.
उदाहरणे :
ഭക്തന്മാര്‍ മഹാത്മാവിന്റെ മുകളില് പുഷ്പവൃഷ്ടി നടത്തി
समानार्थी : വൃഷ്ടി
इतर भाषांमध्ये अनुवाद :
अर्थ : സഖ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനയിലുള്ള ഒരു വര്ഷം
उदाहरणे :
“അയാളുടെ ജനനം രണ്ടായിരത്തി നാലാം വര്ഷം ആയിരുന്നു”
इतर भाषांमध्ये अनुवाद :
A period of time occupying a regular part of a calendar year that is used for some particular activity.
A school year.