अर्थ : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്.
उदाहरणे :
ഹിമാലയ പര്വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.
समानार्थी : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്, കൂമ്പാരം, കൊടുമുടി, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്വതം, പര്വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്, ഭൂഭൃത്ത്, ഭൃത്ത്, മല, മലമുകള്‍, മഹീധ്രം, മഹീഭ്‌ത്ത്, മാലാമല, മേടു്, രവി, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു
इतर भाषांमध्ये अनुवाद :
भूमि का बहुत ऊँचा, ऊबड़-खाबड़ और प्रायः पथरीला प्राकृतिक भाग।
हिमालय पर्वत भारत के उत्तर में है।