अर्थ : ഒരു മൂര്ച്ചയുള്ള ആയുധം.
उदाहरणे :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
समानार्थी : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വാളും പരിചയും, വാള്‍
इतर भाषांमध्ये अनुवाद :