अर्थ : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും
उदाहरणे :
കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്
इतर भाषांमध्ये अनुवाद :
अर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
उदाहरणे :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
समानार्थी : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വക, വര്ഗ്ഗം, വിഭാഗം
इतर भाषांमध्ये अनुवाद :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiअर्थ : ഒരേ വീട്ടിലെ ജനങ്ങള്.
उदाहरणे :
എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.
समानार्थी : കുടുംബം, കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, ഗോത്രം, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശജര്‍
इतर भाषांमध्ये अनुवाद :