अर्थ : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.
उदाहरणे :
ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.
समानार्थी : അന്തരംഗം, അന്തര്‍ ബലം, ആര്ദ്രത, ഉള്കരുത്ത്, ഉള്ളു്, ചങ്ങു്, ചിത്തം, ചേതനം, ചേതസ്സു്, ചൈതന്യം, നെഞ്ചു്, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്, മാറു്, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്, ഹൃദയം
इतर भाषांमध्ये अनुवाद :