अर्थ : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.
उदाहरणे :
അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.
समानार्थी : തഴമ്പ്
इतर भाषांमध्ये अनुवाद :
अर्थ : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്ക്കുന്ന അവസ്ഥ.
उदाहरणे :
അവനു വീക്കം വന്നിരിക്കുകയാണ്.
इतर भाषांमध्ये अनुवाद :
अर्थ : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്ക്കല്
उदाहरणे :
അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി
इतर भाषांमध्ये अनुवाद :
A lump on the body caused by a blow.
bump