अर्थ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
उदाहरणे :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
समानार्थी : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം
इतर भाषांमध्ये अनुवाद :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।अर्थ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.
उदाहरणे :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
समानार्थी : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
इतर भाषांमध्ये अनुवाद :
अर्थ : മോക്ഷം കിട്ടാതെ അലയുന്ന ഏതെങ്കിലും മരിച്ചു പോയ വ്യക്തിയുടെ ആത്മാവു് ഒരാളെ പ്രാപിച്ചു് അമങ്കളകരവും കഷ്ടദായകവുമായ കാര്യങ്ങള് ചെയ്യിപ്പിക്കുന്നു.
उदाहरणे :
ആധുനിക യുഗത്തില്‍ ഭൂതങ്ങള്ക്കു അസ്തിത്വമില്ല.
समानार्थी : ജഡം, പരേതാത്മാവു്, പിണം, പിശാചു്, പ്രേതം, പ്രേതാത്മാവു്, ഭൌതികാവശിഷ്ടം, മരിച്ചവരുടെ ജീവന്, മായാരൂപം, മൃതകം, മൃതദേഹം, മൃതശരീരം, ശരീരം ഉപേക്ഷിച്ച ജീവന്‍, ശവം
इतर भाषांमध्ये अनुवाद :
The visible disembodied soul of a dead person.
ghostअर्थ : മനുഷ്യര്ക്ക് പൈശാചികാംശം നല്കുന്നതും, ഈശ്വരനു എതിരായി നടക്കാനും, മതപരമായ കാര്യങ്ങളില്‍ തടസ്സമുണ്ടാക്കുന്നതുമായ ക്രിസ്‌ത്യാനികള്, മുസ്‌ലീമുകള് മുതലായവരുടെ മതങ്ങളില്‍ കരുതുന്നത്.
उदाहरणे :
ചെകുത്താന്‍ ആളുകളെ തെറ്റായ വഴികളിലൂടെ നയിക്കുന്നു.
समानार्थी : അധോലോകേശന്‍, അന്ധകാരപ്രഭു, ചാത്തന്‍, ചെകുത്താന്‍, പിശാച്, സാത്താന്
इतर भाषांमध्ये अनुवाद :
अर्थ : രക്ഷ കിട്ടാതെ ഒരു സ്ത്രീയുടെ ആത്മാവ് കിടന്നു അലയുന്നതിനെ പറയുന്നത്
उदाहरणे :
ഈ ശാസ്ത്രലോകത്തിൽ അധികപേരും ഭൂതത്തിൽ വിശ്വസിക്കുന്നു
समानार्थी : നിശാസഞ്ചാരി, പ്രേതം, മറുത, യക്ഷി
इतर भाषांमध्ये अनुवाद :
A being (usually female) imagined to have special powers derived from the devil.
witch