अर्थ : ചീത്ത ഭാഗ്യം.
उदाहरणे :
ഒരേയൊരു മകന്‍ കള്ളുകുടിയനായിപ്പോയത് താങ്കളുടെ ദുര്ഭാഗ്യമായിപ്പോയി.
समानार्थी : ദുരവസ്ഥ, ദുര്ഗ്ഗതി, ദുര്ഭാഗ്യം, ദുര്വിധി, നിര്ഭാഗ്യം, ഭാഗ്യക്കേട്
इतर भाषांमध्ये अनुवाद :
An unfortunate state resulting from unfavorable outcomes.
bad luck, ill luck, misfortune, tough luck