अर्थ : ക്രിയാത്മകമായി തന്റെ പ്രഭാവം കാണിക്കുക അല്ലെങ്കില് തത്വം കാണിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിക്കുക; ഈ കാര്യംകൊണ്ടു് താങ്കളുടെ ശക്തി മനസ്സിലാക്കാം.
उदाहरणे :
समानार्थी : അക്ഷീണത, ഉറപ്പു, ഓജസ്സു, കായപുഷ്ട്ടി, കൈമിടുക്കു, ക്ഷ്മ, ചങ്കൂറ്റം, ദൃഢത, പ്രബലത, ശക്തി
इतर भाषांमध्ये अनुवाद :
अर्थ : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള് പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള് ദണ്ഡുപോലെ ദൃഢമായിരുന്നു
उदाहरणे :
इतर भाषांमध्ये अनुवाद :
A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.
armअर्थ : ദൃഢമായതു്.
उदाहरणे :
തേക്കു മരംകൊണ്ടു് ഉണ്ടാക്കിയ ഫര്ണീച്ചര് ഉറപ്പുള്ളതാണു്. ഞാന്‍ മനസ്സുകൊണ്ടു വളരെ ബലമുള്ള ആളാണു്.
इतर भाषांमध्ये अनुवाद :