अर्थ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന
उदाहरणे :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
समानार्थी : അഭിലാഷം, ആഗ്രഹം, ആശ
इतर भाषांमध्ये अनुवाद :
Someone (or something) on which expectations are centered.
He was their best hope for a victory.अर्थ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.
उदाहरणे :
ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
इतर भाषांमध्ये अनुवाद :
किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।
हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।अर्थ : ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.
उदाहरणे :
ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
समानार्थी : കാത്തിരിപ്പ്
इतर भाषांमध्ये अनुवाद :