अर्थ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.
उदाहरणे :
എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.
समानार्थी : അച്ഛന്‍, ജനകന്‍, ജനയിതാവ്, തന്ത, താതന്‍
इतर भाषांमध्ये अनुवाद :
A male parent (also used as a term of address to your father).
His father was born in Atlanta.अर्थ : ഏതെങ്കിലും ചിന്ത അല്ലെങ്കില് ആശയ സംഹിത പ്രതിപാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഉടമ.
उदाहरणे :
ഹിപ്പോക്രേറ്റസ്സിനെ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.
इतर भाषांमध्ये अनुवाद :
A person who founds or establishes some institution.
George Washington is the father of his country.