अर्थ : പുരാതന സമയത്ത് അല്ലെങ്കില്‍ വളരെ മുന്പ് കഴിഞ്ഞ കാലം.
उदाहरणे :
പ്രാചീനകാലത്ത് ഭാരതം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരുപാട് മുന്പിലായിരിന്നു.
समानार्थी : പണ്ടുകാലം, പുരാതനകാലം, പൌരാണികകാലം, പ്രാചീന കാലം
इतर भाषांमध्ये अनुवाद :
प्राचीन समय या बहुत पहले बिता हुआ समय।
प्राचीन काल में भारत शिक्षा के क्षेत्र में बहुत ही आगे था।