अर्थ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.
उदाहरणे :
ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.
समानार्थी : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം
इतर भाषांमध्ये अनुवाद :
अर्थ : അര്ത്ഥം, ലക്ഷണം അല്ലെങ്കില് വ്യഞ്ജനം കൊണ്ട് ഏതൊരു ഭാഷയിലും പ്രചാരത്തിലുള്ള പദം.
उदाहरणे :
ചൊല്ലിന്റെ പ്രയോഗം കൊണ്ട് ഭാഷ ഹൃദ്യവും സജീവവും ആയിത്തീരുന്നു.
समानार्थी : ചൊല്ല്
इतर भाषांमध्ये अनुवाद :
किसी भाषा में प्रचलित वह पद जिसका अर्थ लक्षणा या व्यंजना द्वारा निकलता हो।
मुहावरे के प्रयोग से भाषा रोचक एवं जीवंत हो जाती है।An expression whose meanings cannot be inferred from the meanings of the words that make it up.
idiom, idiomatic expression, phrasal idiom, phrase, set phraseअर्थ : പറഞ്ഞു കഴിഞ്ഞ കാര്യം.
उदाहरणे :
തന്റെ ഗുരുവിനെപ്പറ്റിയുള്ള അവന്റെ പറച്ചില്‍ കേട്ടിട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.
इतर भाषांमध्ये अनुवाद :
अर्थ : കുറച്ചു സംസാരിക്കുന്ന പ്രക്രിയ.
उदाहरणे :
സൈന്യാധികാരിയുടെ പ്രസ്താവന കേട്ടിട്ട് സൈനികന്‍ തന്റെ പ്രവര്ത്തന പരിപാടിയില്‍ അയാളെ ജോടി ചേര്ത്തു.
समानार्थी : പ്രസ്താവന
इतर भाषांमध्ये अनुवाद :