अर्थ : ഏതെങ്കിലും വിഷയത്തില്‍ നിരന്തരമായ പഠനം നടത്തി അതിനെ സംബന്ധിക്കുന്ന പുതിയ കാര്യങ്ങള്‍ അറിയുക, അതിന്റെ പിന്നിലെ സത്യം മനസ്സിലാക്കുക തുടങ്ങിയ പ്രക്രിയ.
उदाहरणे :
റോബോട്ട് വൈജ്ഞാനിക ഗവേഷണങ്ങളുടെ ഫലമായിട്ടുണ്ടായതാണു.
इतर भाषांमध्ये अनुवाद :
Systematic investigation to establish facts.
research