अर्थ : ശരീരത്തില്‍ നിന്നു പ്രാണന്‍ പോകുന്ന പ്രക്രിയ.
उदाहरणे :
ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.
समानार्थी : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, അന്ത്യം, കാലം ചെയ്യല്‍, കാലഗതി, കാലധര്മ്മം, ചരമം, ചാക്കു്, ചാവു്, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്‍, നിധനം, നിര്യാണം, പഞ്ചത, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്, മെയ്യറുതി, വിപത്തു്, സമാധിയാകല്‍, സമ്മൃതി, സ്വര്ഗ്ഗാരോഹണം
इतर भाषांमध्ये अनुवाद :
शरीर से प्राण निकल जाने के बाद की अवस्था।
जन्म लेने वाले की मृत्यु निश्चित है।अर्थ : ഏതെങ്കിലും കെട്ടിടത്തിന്റെ അല്ലെങ്കില് സ്ഥാപനത്തിന്റെ അടുത്ത് അല്ലെങ്കില്‍ അതിന്റെ പ്രദേശം
उदाहरणे :
വിദ്യാലയ പരിസരത്ത് അന്യ വ്യക്തികള്ക്ക് പ്രവേശനമില്ല
इतर भाषांमध्ये अनुवाद :
किसी भवन या संस्थान आदि के आस-पास का उसका अपना क्षेत्र।
विद्यालय परिसर में बाहरी व्यक्तियों का प्रवेश निषिद्ध है।Land and the buildings on it.
Bread is baked on the premises.