अर्थ : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്‍ക്കു കൊടുക്കുകയോ ചെയ്യാത്തവന്.
उदाहरणे :
ഇത്രയും ധനികന് ആയിട്ടും കൂടി അയാള്‍ പിശുക്കനാണു്.
समानार्थी : അത്യാര്ത്തിക്കാരന്, അമിത ധനേഛയുള്ളവന്, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, കൃപണന്, ചെറ്റ, ദുരാഗ്രഹി, നിധികാക്കും, പിശുക്കന്, മിതവ്യയന്, ലുബ്ധന്, ലോഭന്, വണ്ഠരന്‍
इतर भाषांमध्ये अनुवाद :