अर्थ : മുന്കൂറായി ഏതെങ്കിലും ഒരു സാധനം വാങ്ങുമ്പോഴോ ഏതെങ്കിലും പണി ചെയ്യിക്കുന്നതിനോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണം.
उदाहरणे :
അവന്‍ സാമാനം വാങ്ങുന്നതിനു വേണ്ടി കടക്കാരനു പൈസ മുന്കൂര്‍ കൊടുത്തു.
इतर भाषांमध्ये अनुवाद :
अर्थ : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.
उदाहरणे :
ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
समानार्थी : മുനമ്പ്
इतर भाषांमध्ये अनुवाद :
अर्थ : അപേക്ഷിച്ച സമയത്തിനു മുന്പ്.
उदाहरणे :
ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.
समानार्थी : മുന്കൂറായി, വേഗത്തില്‍
इतर भाषांमध्ये अनुवाद :
Before the usual time or the time expected.
She graduated early.