अर्थ : അളവ് കൂടുതലുള്ള.
उदाहरणे :
ഇന്ന് അവന്‍ ഒരുപാട് ചിരിച്ചു.
समानार्थी : അതിമാത്രം, അതിയായ, അതിരില്ലാത്ത, അത്യന്തം, അനല്‌പമായ, അനേകം, ഏറെ, ഒരുപാട്, കൂടുതല്‍, ധാരാളം, നാനാ, നിരവധി, നിറഞ്ഞ, പല, പെരുത്ത്, ബഹുലമായ, ഭീമമായ, വമ്പിച്ച, സമൃദ്ധമായ, സീമതീതമായ
इतर भाषांमध्ये अनुवाद :
To a very great degree or extent.
I feel a lot better.अर्थ : അതിരുകളില്ലാത്ത.
उदाहरणे :
സന്യാസി ഭഗവാന്റെ നിസ്സീമമായ ലീലകളെ സ്തുതിച്ചുകൊണ്ടിരിക്കുന്നു.
समानार्थी : അതിരറ്റ, അപരിമിതമായ
इतर भाषांमध्ये अनुवाद :
जिसकी सीमा न हो।
संतजी भगवान की असीम लीला का गुणगान कर रहे हैं।