अर्थ : ഒരു വിഷയത്തെ കുറിച്ച് പ്രത്യേകിച്ചും മതപരമായ അല്ലെങ്കില് അലൌകീക ശക്തിയെകുറിച്ച് നിരന്തരമായി കുറേ കാലത്തേയ്ക്ക് വിചിന്തനം ചെയ്യുക അത് യോഗ ശാസ്ത്രത്തില്‍ ഏഴാമത്തേതും സമാധിക്ക് മുമ്പുമായിട്ടുള്ള ഒരു അംഗം ആയി കണക്കാക്കുന്നു
उदाहरणे :
സന്യാസിവര്യന്‍ ധ്യാനയോഗത്തില്‍ മുഴുകിയിരിക്കുന്നു
समानार्थी : ധ്യാനം
इतर भाषांमध्ये अनुवाद :
Continuous and profound contemplation or musing on a subject or series of subjects of a deep or abstruse nature.
The habit of meditation is the basis for all real knowledge.