अर्थ : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.
उदाहरणे :
നമുക്കു് അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.
समानार्थी : അഭിലാഷാധിക്യം, ആകാംക്ഷ, ആശ, ഇച്ഛ, കാമം, കൊതി, താല്പാര്യം, നോട്ടം, മോഹം
इतर भाषांमध्ये अनुवाद :
The general feeling that some desire will be fulfilled.
In spite of his troubles he never gave up hope.