अर्थ : തേച്ച് പിടിപ്പിക്കുക
उदाहरणे :
ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് എണ്ണ മുതലായവ തേച്ച് പിടിപ്പിക്കുന്നു
समानार्थी : തേച്ചുപിടിപ്പിക്കുക
इतर भाषांमध्ये अनुवाद :
शरीर या शरीर के किसी अंग पर तेल आदि का लेप लगाकर उसे हाथों से रगड़ना।
शरीर को पुष्ट करने के लिए तेल से मलते हैं।अर्थ : അഴുക്ക് കളയുന്നതിനായി അല്ലെങ്കില്‍ തിളക്കം വരുത്തുന്നതിനായി ഏതെങ്കിലും സാധനം കൊണ്ട് ഉരയ്ക്കുക.
उदाहरणे :
ഗ്രാമത്തിലെ ആളുകള്‍ പാത്രം ചാരം അല്ലെങ്കില് മണ്ണുകൊണ്ട് തേയ്ക്കുന്നു.
समानार्थी : ഉരയ്ക്കുക
इतर भाषांमध्ये अनुवाद :
मैल छुड़ाने या चिकना करने के लिए किसी वस्तु को रगड़ना।
गाँव के लोग बरतन को राख या मिट्टी से माँजते हैं।अर्थ : ആയുധങ്ങൾ മൂർച്ച കൂട്ടുക
उदाहरणे :
ജോലിക്കാരൻ അരിവാള് കല്ലിൽ തേയ്ക്കുന്നു
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.
उदाहरणे :
ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു
समानार्थी : തടവുക, പുരട്ടുക, പൂശുക
इतर भाषांमध्ये अनुवाद :
कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।
दिवाली के समय घर को रंगों आदि से पोतते हैं।अर्थ : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക
उदाहरणे :
ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു
समानार्थी : പൂശുക
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
उदाहरणे :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
समानार्थी : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
इतर भाषांमध्ये अनुवाद :