अर्थ : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്ത്തനം.
उदाहरणे :
അഖണ്ഡജ്യോതിയുടെ എഡിറ്റിംഗ് പ്രണാവ് പാണ്ഡെ ചെയ്യുന്നു.
समानार्थी : എഡിറ്റിംഗ്, പരിശോദന
इतर भाषांमध्ये अनुवाद :
अर्थ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.
उदाहरणे :
ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു
समानार्थी : പരിഷ്കരണം, ഭേദഗതിവരുത്തല്‍
इतर भाषांमध्ये अनुवाद :
The act of amending or correcting.
amendmentअर्थ : തെറ്റും ദോഷവുമുള്ള കാര്യങ്ങള്‍ നീക്കി ശരിയാക്കുന്ന പ്രക്രിയ.
उदाहरणे :
മാദ്ധ്യമങ്ങളുടെ പുസ്തകങ്ങളില് തിരുത്തല്‍ പ്രക്രിയ അത്യാവശ്യമാണ്.
इतर भाषांमध्ये अनुवाद :