अर्थ : ചില പ്രത്യേക കാരണങ്ങളാല്‍ താമസിക്കേണ്ടി വരുന്ന സ്ഥലം
उदाहरणे :
ഈ നാല്ക്കവല ഭിക്ഷക്കാരുടെ താവളം ആകുന്നു
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ നടക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോലിക്കു വേണ്ടി കരുതിയിട്ടുള്ള സ്ഥലം.
उदाहरणे :
സൈനികരുടെ പരിശീലന സ്ഥലത്ത് നമുക്ക് പോകാന്‍ കഴിയില്ല.
इतर भाषांमध्ये अनुवाद :
A part of a structure having some specific characteristic or function.
The spacious cooking area provided plenty of room for servants.अर्थ : ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് വേണ്ടി കുറച്ച് ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥലം.
उदाहरणे :
സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌ അക്രമികളുടെ താവളമായി മാറിയിരുന്നു.
समानार्थी : കേന്ദ്രം
इतर भाषांमध्ये अनुवाद :
अर्थ : ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന സ്ഥലം.
उदाहरणे :
ദില്ലി, നേതാക്കന്മാരുടെ ഒരു രാഷ്ട്രീയമായ കേന്ദ്രമാണ്.
समानार्थी : കേന്ദ്രം
इतर भाषांमध्ये अनुवाद :
वह स्थान जो किसी कार्य आदि के लिए नियत हो या वहाँ कोई कार्य विशेष रूप से होता हो।
दिल्ली नेताओं के लिए एक राजनैतिक केंद्र है।अर्थ : തങ്ങാനുള്ള സ്ഥലം
उदाहरणे :
ഈ വനമാണ് കട്ട് കൊള്ളക്കാരുടെ താവളം
इतर भाषांमध्ये अनुवाद :
अर्थ : സൈനികർ താമസിക്കുന്ന സ്ഥലം
उदाहरणे :
ഇത് ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്
समानार्थी : കൂടാരം, പടപ്പാളയം, പടവീട്, പട്ടാളക്കാർ കിടക്കുന്നയിടം, പട്ടാളത്താവളം, പാളയം
इतर भाषांमध्ये अनुवाद :
Temporary living quarters specially built by the army for soldiers.
Wherever he went in the camp the men were grumbling.