अर्थ : ഉയര്‍ന്ന ചെങ്കുത്തായ ഒരു പാറയുടെ വശം.
उदाहरणे :
മലഞ്ചെരുവില്‍ ചുറ്റിത്തിരിയുമ്പോള്‍ പട്ടണങ്ങള്‍ സമുദ്രത്തില്‍ നിന്ന് വളരെയധികം ഫൂട്ട് ഉയരത്തില്‍ ഇരിക്കുന്നു.
समानार्थी : അടിവാരം, കുന്നിന്പ്രകദേശം, മലഞ്ചെരിവ്
इतर भाषांमध्ये अनुवाद :
अर्थ : രണ്ടു പര്‍വതങ്ങളുടെ ഇടയിലെ ഭൂമി.
उदाहरणे :
താഴ്വരയില് പലതരത്തിലുള്ള ചെടികള്‍ ഉണ്ടു്.
समानार्थी : കീഴോട്ടുള്ള ചരിവു്, കുത, കുഴി, കോടരം, ഗര്‍ത്തം, തടം, താണഭൂമി, നിംനഭാഗം, പര്‍വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
इतर भाषांमध्ये अनुवाद :