अर्थ : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.
उदाहरणे :
നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.
इतर भाषांमध्ये अनुवाद :
अर्थ : വായില്‍ നിന്നും ഉയരുന്ന ദുഃഖസൂചകമായ ശബ്ദം.
उदाहरणे :
വൃദ്ധന്റെ ഞരക്കം കേട്ട് എന്റെ ഹൃദയം ഉരുകിപ്പോയി.
इतर भाषांमध्ये अनुवाद :
अर्थ : പതുക്കെ പതുക്കെ അനങ്ങുക
उदाहरणे :
കുഞ്ഞിന്റെ ഞരക്കം കേട്ട് അമ്മ ഉണര്ന്നു
समानार्थी : അനക്കം
इतर भाषांमध्ये अनुवाद :