अर्थ : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
उदाहरणे :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
समानार्थी : കൂട്ടം, ജനക്കൂട്ടം, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
इतर भाषांमध्ये अनुवाद :
अर्थ : ഒന്നില്‍ കൂടുതല്‍ ആള്.
उदाहरणे :
ആളുകളുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
समानार्थी : ആളുകള്‍, ജനങ്ങള്‍, മനുഷ്യര്‍, ലോകര്
इतर भाषांमध्ये अनुवाद :
The common people generally.
Separate the warriors from the mass.