अर्थ : സംഗതമല്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरणे :
ജോലിക്കിടയില്‍ സംജാതമാകുന്ന പൊരുത്തമില്ലായ്മ പരിഹരിച്ചാല്‍ ജോലി വേഗത്തിലാക്കിതീര്ക്കാന്‍ കഴിയും.
समानार्थी : പൊരുത്തമില്ലായ്മ
इतर भाषांमध्ये अनुवाद :
अर्थ : രണ്ടു വ്യക്തികള്‍ ശത്രുതയോടുകൂടി ഒരാള്‍ മറ്റൊരാളുടെ കാര്യത്തില് ഇടപെടുന്ന പ്രക്രിയ.
उदाहरणे :
ചെറിയ ഒരു കാര്യത്തെ ചൊല്ലി അവര്‍ രണ്ടും തമ്മില്‍ ചേര്ച്ചയില്ലാതായി.
समानार्थी : വിരോധികള്‍, ശത്രുക്കള്
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും വാര്ത്ത, കാര്യം മുതലായവയില്‍ അഭിപ്രായ ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ.
उदाहरणे :
സദസ്യരുടെ അഭിപ്രായ വ്യത്യാസം മൂലം ഈ കാര്യം വായില്‍ തന്നെ ഒതുങ്ങി നിന്നു.
समानार्थी : അഭിപ്രായ വ്യത്യാസം, ഐക്യമില്ലായ്മ, ഒത്തൊരുമയില്ലായ്മ, ഒരുമയില്ലായ്മ
इतर भाषांमध्ये अनुवाद :
किसी बात, कार्य आदि पर सहमत न होने की क्रिया या भाव।
सदस्यों की असहमति के कारण यह प्रकरण अधर में लटका हुआ है।The speech act of disagreeing or arguing or disputing.
disagreement