अर्थ : അതിവേഗത്തിൽ ജോലിചെയ്യുന്നവൻ, ചുറുചുറുക്കുള്ള
उदाहरणे :
ചുറുചുറുക്കുള്ള പുത്രവധു ലഭിച്ചതിനാൽ അമ്മ വളരെ സന്തോഷവതിയായി
इतर भाषांमध्ये अनुवाद :
अर्थ : സുന്ദരനും മിടുക്കുള്ളവനും.
उदाहरणे :
വിവാഹം മുതലായ അവസരങ്ങളില്‍ എല്ലാവരും ചുറുചുറുക്കുള്ള ചെറുപ്പക്കാരായി തോന്നിക്കാന്‍ പ്രയത്നിക്കുന്നു
समानार्थी : ഉഷാറുള്ള, ഊര്ജ്ജസ്വലരായ
इतर भाषांमध्ये अनुवाद :
अर्थ : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള് ചെയ്യാന് കഴിവുള്ളവന്
उदाहरणे :
समानार्थी : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സമര്ത്ഥനായ, സാമര്ത്ഥ്യ മുള്ള
इतर भाषांमध्ये अनुवाद :
अर्थ : ചുറുചുറുക്കുള്ള.
उदाहरणे :
ചുറുചുറുക്കുള്ള വ്യക്‌തി ഏത് ജോലിയും വേഗത്തില്‍ ചെയ്യുന്നു.
समानार्थी : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള
इतर भाषांमध्ये अनुवाद :
जिसमें फुर्ती या तेज़ी हो।
फुर्तीला व्यक्ति कोई भी काम जल्दी कर लेता है।