अर्थ : പുറമേയുള്ള കീടാണുക്കള്‍ മുതലായവ ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം.
उदाहरणे :
മഴ ദിവസങ്ങളില് കെട്ടിക്കിടക്കുന്ന വെള്ളം കാരണം രോഗാണുക്കളുടെയും കൊതുകുകളുടെയും കോളനി രോഗങ്ങള്ക്കു കാരണമാകുന്നു.
इतर भाषांमध्ये अनुवाद :
(microbiology) a group of organisms grown from a single parent cell.
colonyअर्थ : മറ്റു സ്ഥലങ്ങളില് നിന്ന് വന്ന് താമസിക്കുന്ന ജനങ്ങളുടെ വാസസ്ഥലം.
उदाहरणे :
ആരംഭത്തില് ബ്രിട്ടീഷുകാര്‍ ഭാരതത്തില് അനേകം സ്ഥലങ്ങളില്‍ തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചു.
समानार्थी : കുടികിടപ്പുസ്ഥലം, കുടിപാര്പ്പു സ്ഥലം
इतर भाषांमध्ये अनुवाद :
अर्थ : ജനങ്ങള്‍ വീടു വെച്ചു താമസിക്കുന്ന സഥലം.
उदाहरणे :
ഗണപതി പൂജക്കു വേണ്ടി കോളനിയിലെ മുഴുവന്‍ ആള്ക്കാരും ഒന്നിച്ചു ചേര്ന്നു.
इतर भाषांमध्ये अनुवाद :
An area where a group of families live together.
settlement