अर्थ : ഏതെങ്കിലും അനിഷ്ട അല്ലെങ്കില്‍ അപ്രിയ സംഭവത്താല്‍ മനസില്‍ തോന്നുന്ന വികാരം
उदाहरणे :
വിക്ഷോഭം പലതരത്തിലുണ്ട്
इतर भाषांमध्ये अनुवाद :
The feeling of being agitated. Not calm.
agitationअर्थ : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
उदाहरणे :
എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
समानार्थी : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ
इतर भाषांमध्ये अनुवाद :
अर्थ : ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം.
उदाहरणे :
എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു.
समानार्थी : ശുണ്ഠി
इतर भाषांमध्ये अनुवाद :
अर्थ : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.
उदाहरणे :
ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.
इतर भाषांमध्ये अनुवाद :