अर्थ : മഴവെള്ളത്തിന്റെ കൂടെ കല്ലിന്റെ നേര്ത്തോ പൊടിയും കൂടിചേര്ന്ന് നദികളുടെ തീരങ്ങളില്‍ കാണുന്നത് അല്ലെങ്കില്‍ ഊഷരഭൂമിയിലും മരുഭൂമിയിലും നിറയെ ലഭിക്കുന്നത്
उदाहरणे :
മരുഭൂമിയില്‍ മണലിന്റെ വലിയ വലിയ മണ്കൂനകള്‍ കാണപ്പെടുന്നു.
समानार्थी : ചരല്‍, പൂഴി, മണല്‍, മണ്ണ്, വാലുക, വാലുകം
इतर भाषांमध्ये अनुवाद :
A loose material consisting of grains of rock or coral.
sand