अर्थ : കലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ കലയില്‍ വളരെയധികം അഭിരുചിയുള്ള വ്യക്തി.
उदाहरणे :
ഒരു കലാസ്നേഹി കലാപ്രദര്‍ശന ശാലയില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരിന്നു.
समानार्थी : കലാകാരന്, കലാനിപുണന്, കലാപ്രേമി
इतर भाषांमध्ये अनुवाद :
कला का प्रेमी या कला में अत्यधिक रूचि रखनेवाला व्यक्ति।
एक कलाप्रेमी गौर से कलादीर्घा में लगे चित्रों को देख रहा था।अर्थ : കലയോട് സ്നേഹമുള്ള.
उदाहरणे :
കുറച്ച് കലാസ്നേഹികള്‍ മുഖേനയാണ് ഈ നാട്യശാലയുടെ നിര്‍മ്മാണം നടന്നത്.
इतर भाषांमध्ये अनुवाद :
जिसे कला से प्रेम हो।
कुछ कलाप्रेमी व्यक्तियों के द्वारा इस नाट्यशाला का निर्माण किया गया है।