अर्थ : ചളിയുടെ രൂപത്തില്‍ പുറത്തേക്ക് വരുന്ന കണ്ണില് അടിഞ്ഞു കൂടുന്ന വഴു വഴുപ്പുള്ള സാധനം.
उदाहरणे :
ദിവസവും കണ്ണ് വൃത്തിയാക്കുന്നതു കൊണ്ട് കണ്ണിലെ പീള പുറത്തേക്ക് വരികയും ഇപ്രകാരം കണ്ണിനെ പല അസുഖങ്ങളില്‍ നിന്നും രക്ഷിക്കുവാനും കഴിയും.
समानार्थी : കണ്ണിലെ പീള
इतर भाषांमध्ये अनुवाद :