अर्थ : ഏകകങ്ങളില്‍ ഏറ്റവും ചെറുതും ആദ്യത്തേതുമായ പൂര്ണ്ണ സംഖ്യ.
उदाहरणे :
ഒന്നും ഒന്നും കൂട്ടിയാല് രണ്ടാണു്.
समानार्थी : ഏകതയുള്ള, ഏകതാനമായ, ഏകനായ, ഏകമായ, ഒനുമാത്രമായ, ഒന്നായ, ഒന്നിനെ കുറിക്കുന്ന, ഒറ്റയായ, ഒറ്റയ്ക്കൊറ്റക്കുള്ള, കൂട്ടില്ലാത്ത, തനിക്കുമാത്രമായ, തനിചുള്ള, തനിയായ, പലതല്ലാത്ത, ഭിന്നസംഖ്യ അല്ലാത്ത, വിവാഹം കഴിയാത്ത
इतर भाषांमध्ये अनुवाद :
अर्थ : ഒരേ ഒരെണ്ണം.
उदाहरणे :
ഷീല അവളുടെ അച്ഛന്റേയും അമ്മയുടേയും ഒരേയൊരു സന്താനമാണ്.
समानार्थी : ഏക
इतर भाषांमध्ये अनुवाद :