अर्थ : തള്ളി കൊണ്ട് ദൂരേക്ക് നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.
उदाहरणे :
കുപ്പതൊട്ടിയിലേക്ക് ചപ്പുചവറ് എറിയുന്നു.
समानार्थी : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, കളയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക, വീശിയെറിയുക
इतर भाषांमध्ये अनुवाद :