अर्थ : ഉദാഹരണമായി എടുക്കുക
उदाहरणे :
രാമനെതന്നെ നോക്കുഎടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്
समानार्थी : കണ്ടുപഠിക്കുക, നോക്കുക
इतर भाषांमध्ये अनुवाद :
अर्थ : അന്തർനിഹിതമായ അടിസ്ഥാനപരമായ മുന്വിധി അത്ഏതെങ്കിലും ഒരു കാര്യത്തിന്റെ സ്പഷ്ടീകരണത്തിന് ആവശ്യമായി വരുന്നു
उदाहरणे :
ബാങ്കിൽ നിന്നും ഇന്നലെ അയ്യായിരം രൂപ എടുത്തു
इतर भाषांमध्ये अनुवाद :
कहीं रखी हुई अपनी कोई चीज या उसका कुछ अंश वहाँ से लेकर अपने अधिकार या हाथ में करना।
मैंने कल ही बैंक से पाँच हज़ार रुपए निकाले।अर्थ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
उदाहरणे :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
समानार्थी : അപഹരിക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
इतर भाषांमध्ये अनुवाद :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।अर्थ : കണക്കെറ്റുക്കുമ്പോള്‍ അല്പം ധനം മറ്റൊരാളുടെ പക്കലാവുക
उदाहरणे :
എന്റെ അഞ്ചു രൂപ താങ്കള്‍ എടുത്തിട്ടുണ്ട്
इतर भाषांमध्ये अनुवाद :
अर्थ : വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക
उदाहरणे :
ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു
समानार्थी : പിടിക്കുക
इतर भाषांमध्ये अनुवाद :
अर्थ : കൂടിച്ചേര്ന്നത്, ഒട്ടിപ്പിടിച്ച അല്ലെങ്കില്‍ ചേര്ന്നിരിക്കുന്ന വസ്തു വേര്തിരിക്കുക.
उदाहरणे :
അവന്‍ തേനീച്ചയുടെ കൂട്ടില്‍ നിന്നും തേന് എടുത്ത്കൊണ്ടിരിക്കുന്നു
इतर भाषांमध्ये अनुवाद :