अर्थ : ജീവികളുടെ ഉള്ളില്‍ ജീവന് നിലനിര്‍ത്തുന്ന പ്രാണവായു.
उदाहरणे :
ശരീരത്തില്‍ നിന്നു പ്രാണന് പോകുമ്പോള്‍ മൃത്യു സംഭവിക്കുന്നു.
समानार्थी : അസു, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി
इतर भाषांमध्ये अनुवाद :
The vital principle or animating force within living things.
spirit