अर्थ : ഇറ്റലിവാസികളുടെ ഭാഷ.
उदाहरणे :
അവന് ഇറ്റാലിയനും ജര്മ്മനും അറിയാം.
इतर भाषांमध्ये अनुवाद :
The Romance language spoken in Italy.
italianअर्थ : ഇറ്റലിയുടെ അല്ലെങ്കില്‍ ഇറ്റലിയെ സംബന്ധിക്കുന്ന.
उदाहरणे :
ഇറ്റാലിയനായ മാര്കൊ പോളൊ ഏഷ്യയില്‍ ചുറ്റിക്കറങ്ങിയിരുന്നു.
इतर भाषांमध्ये अनुवाद :
Of or pertaining to or characteristic of Italy or its people or culture or language.
Italian cooking.