अर्थ : ഏതെങ്കിലും വസ്തു, വ്യക്തി അല്ലെങ്കില്‍ അവരുടെ ഗുണങ്ങള് അല്ലെങ്കില്‍ നല്ല കാര്യങ്ങളെ ആദര സൂചകമായി പറയുന്ന വാക്കു്.
उदाहरणे :
ഗോപാലന്റെ സത്യസന്ധതയെ എല്ലാവരും പ്രശംസിച്ചു.
समानार्थी : ആദരപ്രകടനം, കരഘോഷം, ചാടുക്തി, പുകഴ്ത്തല്‍, പ്രകീര്ത്തനം, പ്രകീര്ത്തി, പ്രശംസ, പ്രശംസാവചനം, ബഹുമതി, മധുരവചനം, മുഖസ്തുതി, മേനി, വാക്കു്, വാഴ്ത്തല്‍, വിളിച്ചുപരയല്‍, ശ്ളാഘ, ശ്ളാഘനം, സ്തുതി, സ്തുതിഘോഷം
इतर भाषांमध्ये अनुवाद :
किसी वस्तु, व्यक्ति, आदि या उनके गुणों या अच्छी बातों के संबंध में कही हुई आदरसूचक बात।
प्रशंसा से सभी खुश और प्रोत्साहित होते हैं।An expression of approval and commendation.
He always appreciated praise for his work.अर्थ : സ്വന്തമായി തന്നെ പ്രശംസിക്കുന്ന പ്രക്രിയ.
उदाहरणे :
പണ്ടിതന്മാരായ ആളുകള്‍ ആത്മപ്രശംസ നടത്തുന്നില്ല.
समानार्थी : സ്വയംപുകഴ്ത്തല്
इतर भाषांमध्ये अनुवाद :
अपनी प्रशंसा स्वयं करने की क्रिया।
विद्वान लोग आत्मप्रशंसा नहीं करते।अर्थ : സ്വന്തം ഉദ്ദേശം അല്ലെങ്കില്‍ പ്രയോജനം.
उदाहरणे :
ഇവിടെ വരുന്നതിന്റെ പിന്നില്‍ ശ്യാമിനു കുറച്ചു സ്വാര്ഥമായ ഉദ്ദേശമുണ്ടു്. സാമൂഹിക ക്ഷേമത്തിനു വേണ്ടി സ്വാര്ഥമില്ലാതെ പ്രയത്നിക്കണം.
समानार्थी : അല്പത്വം, അഹങ്കാരോന്മാദം, ആത്മപ്രശംസകന്, ആത്മാരാധന, ഇടുങ്ങിയ മനസ്ത്ഥിതി, ഉദരംഭരി, ചെറ്റത്തരം, തന്കാര്യത്തിലുള്ള ശ്രദ്ധ, തന്നെപ്പോറ്റി, തന്‍ കാര്യാന്വേഷകന്‍, ധനകാംക്ഷി, പൊങ്ങച്ചം, ഭാഗ്യാന്വേഷി, ഭൌതിക താത്പര്യങ്ങള്‍, മനുഷ്യസ്നേഹമില്ലായ്മ, ശുദ്ധലൌകികന്, സുഖഭോഗപ്രിയം, സ്വകാര്യതത്പരത, സ്വജന പക്ഷപാതം, സ്വജനപക്ഷപാതി, സ്വതാതപര്യം, സ്വാര്ത്ഥ താത്പര്യം, സ്വാര്ത്ഥ ബുദ്ധി, സ്വാര്ത്ഥ ലാഭം, സ്വാര്ത്ഥം, സ്വാര്ത്ഥതൽപരന്, സ്വാര്ത്ഥനിഷ്ഠത, സ്വാര്ത്ഥബുദ്ധി, സ്വാര്ത്ഥയന്‍, സ്വാര്ത്ഥി, സ്വാര്ത്ഥ്പരത, സ്വാര്ഥ്താ തത്പരത