अर्थ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തുവിന്റെ അവസാനം ആക്കുക
उदाहरणे :
ആദ്യം ഈ ജോലി അവസാനിപ്പിക്ക്
समानार्थी : തീര്ക്കുക, പൂര്ത്തിയാക്കുക, മുഴുമിപ്പിക്കുക
इतर भाषांमध्ये अनुवाद :
किसी काम या वस्तु आदि का अंत करना।
पहले यह काम खत्म करो।अर्थ : അവസാനിപ്പിക്കുക
उदाहरणे :
അവൻ രാമനോടുള്ള ബന്ധം അവസാനിപ്പിച്ചു
इतर भाषांमध्ये अनुवाद :
खत्म करना या न रहने देना।
उसने राम से अपने रिश्ते तोड़ लिए।अर्थ : തൊഴില്‍ അവസാനിപ്പിക്കുക
उदाहरणे :
സഭ പിരിഞ്ഞുചന്ത പിരിഞ്ഞു
समानार्थी : പിരിയുക
इतर भाषांमध्ये अनुवाद :
काम काज का बंद या खतम होना।
सभा उठ गई।अर्थ : നടന്നു വരുന്ന ഒരു കാര്യം നിര്ത്തിു വയ്ക്കുക
उदाहरणे :
രാജാറാം മോഹന്‍ റായ് സതി സമ്പ്രദായം നിര്ത്തലാക്കി
समानार्थी : നിര്ത്തലാക്കുക
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും ഒരു കാര്യം അവസാനിപ്പിക്കുക
उदाहरणे :
ഞങ്ങളുടെ പള്ളിക്കൂടം നാല്‍ മണിക്ക് അവസാനിക്കും
समानार्थी : നിറുത്തുക, മതിയാക്കുക
इतर भाषांमध्ये अनुवाद :