अर्थ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
उदाहरणे :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
समानार्थी : അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, ഭസ്മം, രജസ്സ്, രേണു
इतर भाषांमध्ये अनुवाद :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverization