अर्थ : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
उदाहरणे :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
समानार्थी : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി
इतर भाषांमध्ये अनुवाद :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।अर्थ : ഏതെങ്കിലും വ്യക്തി സങ്കടപൂര്ണ്ണമായ സ്ഥിതി തരണം ചെയ്യുന്നതിനു വേണ്ടി കാണിക്കുന്ന അപേക്ഷക്കത്ത്.
उदाहरणे :
ഹര്ജി സ്വീകരിക്കാതെ നിങ്ങളെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ല.
समानार्थी : നിവേദനം
इतर भाषांमध्ये अनुवाद :
A document indicating permission to do something without restrictions.
The media representatives had special passes.