अर्थ : ലൌകിക വസ്തുക്കളില്‍ അല്ലെങ്കില്‍ സുഖങ്ങളില്‍ ആസക്തി ഇല്ലാത്തവന്.
उदाहरणे :
രാമു സ്നേഹഭാവം കൊണ്ട് സന്യാസിമാരെ സേവിക്കുന്നു.
अर्थ : സന്യാസ ആശ്രമം സ്വീകരിച്ച ആള് സന്യാസ നിയമങ്ങള്‍ പാലിക്കുന്ന വ്യക്തി
उदाहरणे :
ചിത്രകൂടത്തില്‍ ഞാന്‍ ഒരു വലിയ സന്യാസിയെ കണ്ടുമുട്ടി
इतर भाषांमध्ये अनुवाद :
अर्थ : ലൌകീകതയില്‍ നിന്ന് അകന്ന് മതപരമായ ജീവിതം നയിക്കുന്ന ആള്
उदाहरणे :
സന്യാസിമാരുടെ ജീവിതം പരോപകാരത്തിനായി ചിലവഴിക്കുന്നു
इतर भाषांमध्ये अनुवाद :
अर्थ : സന്യാസം സ്വീകരിച്ച ആള്
उदाहरणे :
അവന് കുംഭമേളയില്‍ ഒരുപാട് സന്യാസിമാരെ പരിചയപ്പെട്ടു
इतर भाषांमध्ये अनुवाद :