अर्थ : പരിശീലനം കൊടുക്കാത്ത.
उदाहरणे :
പരിശീലിപ്പിക്കാത്ത ഒരാളെയാണ് ഈ ജോലിക്കു വേണ്ടി എടുത്തിരിക്കുന്നത്.
समानार्थी : അനുഭവജ്ഞാനമില്ലാത്ത, പരിശീലനം ലഭിക്കാത്ത, പരിശീലിപ്പിക്കാത്ത, വൈദഗ്ദ്ധ്യമില്ലാത്ത
इतर भाषांमध्ये अनुवाद :
जो प्रशिक्षित न हो।
वह एक अप्रशिक्षित व्यक्ति को इस काम के लिए प्रशिक्षित कर रहा है।Not disciplined or conditioned or made adept by training.
An untrained voice.